Mumbai Diocese

Malankara Mar Thoma Syrian Church

Mumbai Diocese

Lectionary

January 2026

1
JANUARYTHURSDAY

Theme:

നവവത്സര ദിനം. പരിച്ഛേദന പെരുന്നാൾ: ക്രിസ്തുവിന്റെ നുകത്തിന് കീഴിലെ സ്വാതന്ത്ര്യം

New Year Day. Circumcision of our Lord: Freedom under the Yoke of Christ

Lessons
1 രാജാക്കന്മാർ | 1 Kings 19:15-21
ഗലാത്യർ | Galatians 5:1-6
Epistle Gospel
റോമർ | Romans 5:1-11
ലൂക്കോസ് | Luke 2:16-21
4
JANUARYSUNDAY

Theme:

ബാഹ്യകേരള മിഷൻ: ദൗത്യം: ദൈവസ്നേഹത്തിന്റെ സാർവ്വത്രിക വെളിപ്പെടുത്തൽ

Outside Kerala Mission: Mission: unveiling God's love to all

Lessons
ഉൽപ്പത്തി | Genesis 12:1-7
റോമർ | Romans 8:31-39
Epistle Gospel
1 യോഹന്നാൻ | 1 John 4:7-21
ലൂക്കോസ് | Luke 9:1-6
Evening Reading
യോനാ | Jonah 4:1-11
സങ്കീർത്തനങ്ങൾ | Psalms 136
6
JANUARYTUESDAY

Theme:

ദനഹ - നമ്മുടെ കർത്താവിന്റെ സ്നാനം: ആഴത നിയോഗ സ്ഥിരീകരണം

Baptism of our Lord. Danaha: Affirmation of Identity and Mission

Lessons
യെശയ്യാവു | Isaiah 53:1-12
ഗലാത്യർ | Galatians 4:1-7
Epistle Gospel
അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ | Acts 8:26-35
മത്തായി | Matthew 3:11-17
8
JANUARYTHURSDAY

Theme:

വി. സ്തെഫാനോസിൻ്റെ നാൾ

The Day of St. Stephen

Lessons
2 ദിനവൃത്താന്തം | 2 Chronicles 24:20-25
1 പത്രോസ് | 1 Peter 4:12-16
Epistle Gospel
അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ | Acts 7:54-8:3
മത്തായി | Matthew 23:34-39
11
JANUARYSUNDAY

Theme:

സഫലമാകേണ്ട ക്രിസ്തീയ ജീവിതം

Christian life meant to be fruitful

Lessons
യെശയ്യാവു | Isaiah 5:1-7
കൊലോസ്യർ | Colossians 1:3-13
Epistle Gospel
ഗലാത്യർ | Galatians 5:16-26
യോഹന്നാൻ | John 15:1-11
Evening Reading
സങ്കീർത്തനങ്ങൾ | Psalms 1
വെളിപ്പാടു | Revelation 22:1-7
18
JANUARYSUNDAY

Theme:

കരുതുന്ന ദൈവത്തിലുള്ള ആശ്രയം

Trusting in a caring God

Lessons
2 ദിനവൃത്താന്തം | 2 Chronicles 32:9-23
1 പത്രോസ് | 1 Peter 5:7-11
Epistle Gospel
ഫിലിപ്പിയർ | Philippians 4:4-8
മത്തായി | Matthew 6:19-34
Evening Reading
സങ്കീർത്തനങ്ങൾ | Psalms 121
അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ | Acts 27:9-26
25
JANUARYSUNDAY

Theme:

എക്യൂമെനിക്കൽ ഞായർ: വിശ്വാസ-പ്രയോഗങ്ങളിലുള്ള ഐക്യത

Ecumenical Sunday: Unity in faith and action

Lessons
യോശുവ | Joshua 4:1-11
അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ | Acts 4:32-37
Epistle Gospel
1 കൊരിന്ത്യർ | 1 Corinthians 3:1-9
മർക്കോസ് | Mark 6:32-44
Evening Reading
ദാനിയേൽ | Daniel 2:17-23
സങ്കീർത്തനങ്ങൾ | Psalms 67
26
JANUARYMONDAY

Theme:

ഭാരത റിപ്പബ്ലിക് ദിനം: ഒരുമയും സമഗ്രതയും

Indian Republic Day: Unity and Integrity

Lessons
നെഹെമ്യാവു | Nehemiah 2:11-18
1 പത്രോസ് | 1 Peter 2:11-17
Epistle Gospel
1 കൊരിന്ത്യർ | 1 Corinthians 10:23-33
മത്തായി | Matthew 5:13-16
26
JANUARYMONDAY

Theme:

മൂന്ന് നോമ്പ് ആരംഭം: അനുതാപം

Beginning of the 3 days Lent: Repentance

Lessons
യോനാ | Jonah 1:1-17
കൊലോസ്യർ | Colossians 3:5-11
Epistle Gospel
റോമർ | Romans 15:24-33
മത്തായി | Matthew 7:1-12
27
JANUARYTUESDAY

Theme:

മൂന്ന് നോമ്പ്: മാനസാന്തരം

Three-day Lent: Transformation

Lessons
യോനാ | Jonah 2:1-10
വെളിപ്പാടു | Revelation 3:14-22
Epistle Gospel
ഗലാത്യർ | Galatians 5:16-24
മത്തായി | Matthew 24:36-46
28
JANUARYWEDNESDAY

Theme:

മൂന്ന് നോമ്പ്: സർവ്വസൃഷ്ടിയുടെയും വീണ്ടെടുപ്പ്

Three-day Lent: The redemption of all creation

Lessons
യോനാ | Jonah 3:1-10
യാക്കോബ് | James 3:1-12
Epistle Gospel
എഫെസ്യർ | Ephesians 5:1-10
മത്തായി | Matthew 12:38-50
29
JANUARYTHURSDAY

Theme:

മൂന്ന് നോമ്പ് വീടൽ: വീണ്ടെടുപ്പിന്റെ ആഘോഷം

Conclusion of three-day Lent: Celebration of redemption

Lessons
യോനാ | Jonah 4:1-11
റോമർ | Romans 10:1-10
Epistle Gospel
എബ്രായർ | Hebrews 8:7-13
ലൂക്കോസ് | Luke 13:1-5

February 2026

1
FEBRUARYSUNDAY

Theme:

മെഡിക്കൽ മിഷൻ ഞായർ - മനസ്സലിവി: സ്നേഹ സഹനങ്ങളിലുള്ള പങ്കുചേരൽ

Medical Mission Sunday - Compassion: Loving and suffering together

Lessons
യെശയ്യാവു | Isaiah 42:1-9
അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ | Acts 3:1-16
Epistle Gospel
യാക്കോബ് | James 5:13-18
മത്തായി | Matthew 9:35-38
Evening Reading
2 രാജാക്കന്മാർ | 2 Kings 5:8-14
സങ്കീർത്തനങ്ങൾ | Psalms 103:1-14
2
FEBRUARYMONDAY

Theme:

നമ്മുടെ കർത്താവിന്റെ ദേവാലയ പ്രവേശനം

Entry of our Lord to the temple

Lessons
1 ശമൂവേൽ | 1 Samuel 1:19-28
എബ്രായർ | Hebrews 10:1-7
Epistle Gospel
എഫെസ്യർ | Ephesians 5:8-14
ലൂക്കോസ് | Luke 2:22-39
8
FEBRUARYSUNDAY

Theme:

സൃഷ്ടിപൂർണ്ണതയുടെ ശബ്ബത്ത് / 131-ാമത് മാരാമൺ കൺവെൻഷൻ ആരംഭം

Sabbath leads to the fullness of creation / Beginning of the 131st session of the Maramon Convention

Lessons
ഉൽപ്പത്തി | Genesis 1:31-2:3
എബ്രായർ | Hebrews 4:1-11
Epistle Gospel
കൊലോസ്യർ | Colossians 2:13-19
മർക്കോസ് | Mark 3:1-6
Evening Reading
പുറപ്പാടു | Exodus 31:12-17
സങ്കീർത്തനങ്ങൾ | Psalms 24
15
FEBRUARYSUNDAY

Theme:

വലിയ നോമ്പ് ആരംഭം - രൂപാന്തരപ്പെടുത്തുന്ന യേശുക്രിസ്തു / 131-ാമത് മാരാമൺ കൺവെൻഷൻ സമാപനം

Beginning of the Great lent - Jesus Christ who transforms / Conclusion of the 131st session of the Maramon Convention

Lessons
യെഹെസ്കേൽ | Ezekiel 36:24-36
റോമർ | Romans 11:33-12:2
Epistle Gospel
2 കൊരിന്ത്യർ | 2 Corinthians 5:16-21
യോഹന്നാൻ | John 2:1-11
Evening Reading
വിലാപങ്ങൾ | Lamentations 5:15-22
സങ്കീർത്തനങ്ങൾ | Psalms 51
16
FEBRUARYMONDAY

Theme:

വലിയ നോമ്പിലെ അനുരഞ്ജനത്തിന്റെ ശുശ്രൂഷ / ക്ഷമിക്കാനായി ക്ഷമിക്കപ്പെട്ടവർ

Ministry of Reconciliation / Forgiven to forgive

Lessons
ഉൽപ്പത്തി | Genesis 45:1-15
റോമർ | Romans 5:6-11
Epistle Gospel
എഫെസ്യർ | Ephesians 2:11-22
മത്തായി | Matthew 5:21-26
22
FEBRUARYSUNDAY

Theme:

ആർദ്രതയ്ക്കായുള്ള ആഹ്വാനം / നോമ്പിൽ രണ്ടാം ഞായർ

Call to be compassionate / Second Sunday of the Lent

Lessons
രൂത്ത് | Ruth 2:4-20
എഫെസ്യർ | Ephesians 4:25-32
Epistle Gospel
1 യോഹന്നാൻ | 1 John 3:13-24
മർക്കോസ് | Mark 1:40-45
Evening Reading
ആവർത്തനം | Deuteronomy 4:31-40
സങ്കീർത്തനങ്ങൾ | Psalms 145

March 2026

1
MARCHSUNDAY

Theme:

അന്യോന്യം ഭാരങ്ങളെ ചുമക്കുവാനുള്ള വിളി / നോമ്പിൽ മൂന്നാം ഞായർ

Call to shoulder each other's burdens / Third Sunday of the Lent

Lessons
2 ശമൂവേൽ | 2 Samuel 9:1-13
ഗലാത്യർ | Galatians 6:1-10
Epistle Gospel
റോമർ | Romans 12:9-21
മർക്കോസ് | Mark 2:1-12
Evening Reading
സങ്കീർത്തനങ്ങൾ | Psalms 41
സെഖര്യാവു | Zechariah 7:4-10
6
MARCHFRIDAY

Theme:

അഖിലലോക വനിതാ പ്രാർത്ഥനാദിനം

World Women's Day of Prayer

8
MARCHSUNDAY

Theme:

സകലരെയും ഉൾക്കൊള്ളാനുള്ള വിളി / നോമ്പിൽ 4-ാം ഞായർ

Call to be inclusive (The Fourth Sunday of the Lent)

Lessons
യെശയ്യാവു | Isaiah 56:1-8
വെളിപ്പാടു | Revelation 7:9-17
Epistle Gospel
ഗലാത്യർ | Galatians 3:23-29
മത്തായി | Matthew 15:21-28
Evening Reading
രൂത്ത് | Ruth 4:1-10
സങ്കീർത്തനങ്ങൾ | Psalms 86
11
MARCHWEDNESDAY

Theme:

പകുതി നോമ്പ് - കുരിശിനെ അഭിമുഖീകരിക്കാനുള്ള ഒരുക്കം

Mid Lent - The readiness to face the Cross

Lessons
സംഖ്യാപുസ്തകം | Numbers 21:1-9
1 കൊരിന്ത്യർ | 1 Corinthians 1:18-31
Epistle Gospel
ഗലാത്യർ | Galatians 6:11-16
മർക്കോസ് | Mark 10:32-34
15
MARCHSUNDAY

Theme:

വിമോചിപ്പിക്കാനുള്ള വിളി / നോമ്പിൽ 5-ാം ഞായർ

Call to be liberative (The fifth Sunday of the Lent)

Lessons
യെശയ്യാവു | Isaiah 1:12-17
എഫെസ്യർ | Ephesians 6:5-9
Epistle Gospel
2 കൊരിന്ത്യർ | 2 Corinthians 1:3-11
ലൂക്കോസ് | Luke 13:10-17
Evening Reading
ലേവ്യപുസ്തകം | Leviticus 25:8-13
സങ്കീർത്തനങ്ങൾ | Psalms 9
22
MARCHSUNDAY

Theme:

കുരിശ്: കൃപയുടെ സാക്ഷാത്ക്കാരം / 36-ാം ഞായർ

Cross: Manifestation of Grace (The thirty-sixth Sunday)

Lessons
മീഖാ | Micah 7:15-20
റോമർ | Romans 5:8-21
Epistle Gospel
1 പത്രോസ് | 1 Peter 2:17-24
മർക്കോസ് | Mark 10:46-52
Evening Reading
സങ്കീർത്തനങ്ങൾ | Psalms 31
യിരെമ്യാവു | Jeremiah 31:31-34
25
MARCHWEDNESDAY

Theme:

വചനിപ്പ്: കന്യക മറിയാമിനോടുള്ള അറിയിപ്പ്

Annunciation to Virgin Mary

Lessons
യെശയ്യാവു | Isaiah 7:10-14
1 യോഹന്നാൻ | 1 John 3:1-12
Epistle Gospel
ഗലാത്യർ | Galatians 4:1-7
ലൂക്കോസ് | Luke 1:26-38
27
MARCHFRIDAY

Theme:

നാൽപതാം വെള്ളി: ദൈവഹിതമാകാനുള്ള വിശപ്പ്

Fortieth Friday - Hunger to be the will of God

Lessons
സംഖ്യാപുസ്തകം | Numbers 11:4-15
1 തെസ്സലൊനീക്യർ | 1 Thessalonians 3:1-8
Epistle Gospel
യാക്കോബ് | James 1:12-18
മത്തായി | Matthew 4:1-11
29
MARCHSUNDAY

Theme:

ഹോശാന ഞായർ, വൈദിക സെമിനാരി ദിനം - സമാധാന രാജാവിന്റെ പ്രവേശനം

Hosana Sunday, Vaidika Seminary Day - Entry of the king of Peace

Lessons
സെഖര്യാവു | Zechariah 9:1-12
എഫെസ്യർ | Ephesians 2:11-22
Epistle Gospel
കൊലോസ്യർ | Colossians 3:12-17
മർക്കോസ് | Mark 11:1-11
Evening Reading
റോമർ | Romans 11:16-24
സങ്കീർത്തനങ്ങൾ | Psalms 24
30
MARCHMONDAY

Theme:

ഹാശാ ആഴ്ച - പീഡാനുഭവ വാരം

Passion Week

Lessons
യെശയ്യാവു | Isaiah 63
എബ്രായർ | Hebrews 2
Epistle Gospel
മത്തായി | Matthew 22:15-33
31
MARCHTUESDAY

Theme:

ഹാശാ ആഴ്ച (ചൊവ്വ)

Passion Week (Tuesday)

Lessons
സംഖ്യാപുസ്തകം | Numbers 21:1-16
എഫെസ്യർ | Ephesians 2
Epistle Gospel
മത്തായി | Matthew 24:1-28